Sourav Ganguly confirms his biopic Movie
ഗാംഗുലിയുടെ ജീവചരിത്രം ബയോപിക് സിനിമയാവുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സംവിധായകന്‍ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല.